Foto

സന്ന്യാസ ജീവിതത്തിന്റെ മഹനീയസന്ദേശം നല്‍കുന്ന സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു

 

തൃശൂര്‍: സന്ന്യാസ ജീവിതത്തിന്റെ മഹനീയസന്ദേശം നല്‍കുന്ന THE CALL From ABOVE എന്ന ക്രിസ്ത്യന്‍ ഡിവോഷണല്‍ സംഗീതാ ആല്‍ബമാണ്  ശ്രദ്ധേയമാകുന്നത്. സിസ്റ്റര്‍ ലിസ്മി സി.എം.സി എഴുതി വരികള്‍ക്ക് സംഗീത  നല്കിയിരിക്കുന്നത് കെവിന്‍ ജെയാണ്,ജോമോന്‍ ജോര്‍ജ്ജാണ്  ആല്‍ബം  സംവിധാനം  ചെയ്തിരിക്കുന്നത്.അനുഗ്രഹ റാഫിയാണ്  ഗാനം ആലപിച്ചിരിക്കുന്നത്,സിസ്റ്റര്‍ ലിസ്മി തന്നെയാണ്  ക്യാമറയും  എഡിറ്റിങ്ങും  നിര്‍വഹിച്ചിരിക്കുന്നത്.

Comments

leave a reply

Related News