Foto

പി.ഒ.സി വാങ്മയം : കടൽ ജീവിതത്തിന്റെ കഥാലോകം

കൊച്ചി : കെ. എ. സെബാസ്‌റ്റ്യൻ്റെ കഥകളെക്കുറിച്ച് പി.ഒ.സിയിലെ വാങ്‌മയത്തിൽ കടൽ ജീവിതത്തിൻ്റെ കഥാലോകം എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള സാഹി ത്യ ചർച്ചാ സംഘടിപ്പിച്ചു. ആഗസ്‌റ്റ് 19 ചൊവ്വാഴ്‌ച വൈകിട്ട് 5 മണിക്ക് നടന്ന സാഹിത്യ ചർച്ചാ വേദിയിൽ കെ.എ.സെബാസ്റ്റ്യൻ, എൻ. സന്തോഷ് കുമാർ, പി.ജെ.ജെ ആന്റണി എന്നിവർ പപങ്കെ ടുത്തു. സാഹിത്യ ചർച്ച വി കെ പ്രസാദ് മോഡറേറ്റു ചെയതു.

ഫോട്ടോ : കടൽ ജീവിതത്തിന്റെ കഥാലോകം എന്ന വിഷയത്തെക്കുറിച്ച് കെ എ സെബാസ്റ്റിൻ സം സാരിക്കുന്നു, ഫാ.സെബാസ്റ്റിൻ മിൽട്ടൺ, എൻ. സന്തോഷ് കുമാർ, പി.ജെ.ജെ ആന്റണി, വി കെ പ്രസാദ് എന്നിവർ വേദിയിൽ

Comments

leave a reply