A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

കഴിഞ്ഞ വർഷം ഫുൾ A+  നേടിയവർക്ക് ജില്ലാ മെറിറ്റ് അവാർഡിന് ഇപ്പോൾ അപേക്ഷിക്കം.

2022-23 അധ്യയന വർഷത്തിൽ  സംസ്ഥാന സിലബസിൽ SSLC പഠിച്ച് എല്ലാ വിഷയത്തിനും A+ ഗ്രേഡ് നേടി വിജയിച്ചതിനു ശേഷം,  2023-24 അധ്യയന വർഷത്തില്‍ ഹയർ സെക്കൻഡറി/ഐ.ടി.ഐ/VHSE/പോളിടെക്‌നിക് കോഴ്സുകളിൽ ഒന്നാം വർഷം പ്രവേശനം നേടിയ  വിദ്യാർത്ഥികൾക്ക് സർക്കാർ നൽകുന്ന ജില്ലാ മെറിറ്റ് അവാർഡിന് ഇപ്പോൾ അപേക്ഷിക്കാം. ജൂലൈ 15വരെയാണ്, ഓണ്‍ലൈനായി  അപേക്ഷ സമര്‍പ്പിക്കാനവസരം.

 

2000/- രൂപയാണ്,ജില്ലാ മെറിറ്റ്

അവാർഡ് തുക.ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും, അപേക്ഷകൻ/ അപേക്ഷക ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിൽ നൽകണം.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

https://dcescholarship.kerala.gov.in/ 

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News