A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

പ്രളയദുരന്തം : എല്ലാവരും ജാഗ്രതയോടെ ഉണർന്നു പ്രവർത്തിക്കേണ്ട സമയം, കെസിബിസി

പ്രളയദുരന്തം : എല്ലാവരും ജാഗ്രതയോടെ
ഉണർന്നു പ്രവർത്തിക്കേണ്ട സമയം, കെസിബിസി

കൊച്ചി:കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും വെള്ളപൊക്കത്തിലും നമ്മുടെ സഹോദരങ്ങൾക്ക് ജീവഹാനി സംഭവിക്കാൻ
ഇടയായത് അത്യന്തം വേദനാജനകമാണ്. കുടുംബാംഗങ്ങൾ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. വീടും സ്വത്തുക്കളും നഷ്ടപ്പെട്ടവരോടും, പ്രളയ ദുരിതം അനുഭവിക്കുന്നവരോടും ചേർന്ന് നിൽക്കുവാനും അടിയന്തിര സഹായങ്ങൾ ചെയ്തുകൊണ്ട് അവരെ ആശ്വസിപ്പിക്കുവാനും എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ദുരന്തമുഖത്തേക്ക് ഓടിയെത്തി സഹായിച്ച നല്ലവരായ നാട്ടുകാരും സർക്കാർ സംവിധാനങ്ങളും സന്നദ്ധ പ്രവർത്തകരും അഭിനന്ദനം അർഹിക്കുന്നു.
അടുത്ത കാലത്തായി കേരളം പ്രകൃതി ദുരന്തങ്ങളുടെ നാടായി മാറുന്നത് ആശങ്ക
ഉളവാക്കുന്നു. ഇത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടാതിരിക്കാൻ ആവശ്യമായ
നയതീരുമാനങ്ങളും പ്രവർത്തനപദ്ധതികളും  രൂപപ്പെടുത്തുവാൻ ഉത്തരവാദിത്വ
പ്പെട്ടവർ അതീവ ജാഗ്രത കാണിക്കണം. പ്രകൃതി ദുരന്തങ്ങൾ നമ്മെ തളർത്തുകയല്ല
മറിച്ച് അത്തരം സാഹചര്യങ്ങളെ ശാസ്ത്രീയ അടിത്തറയിൽ പ്രതിരോധിക്കാൻ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്.

 

Video Courtesy :  CNN NEWS 18

 

Foto
Foto

Comments

leave a reply

Related News