കോട്ടയം അതിരൂപതയിലെ പുന്നത്തറ സെൻ്റ് തോമസ് സണ്‍ഡേ സ്‌കൂളില്‍ നിന്നും വിശ്വാസപരിശീലനം പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികളുടെ കോണ്‍വെക്കേഷനും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. കോട്ടയം അതിരുപതാ മതബോധന വിശ്വാസ കമ്മിഷന്‍ ചെയര്‍മാന്‍ റവ. ഫാ. സൈജു മേക്കര വിശിഷ്ടാതിഥിയായി പങ്കെടുത്തു. വികാരി റവ. ഫാ.സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ജോസ് മൂലക്കാട്ട്, മത ബോധന അധ്യാപകര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. മതബോധന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളും ഇടവക സമൂഹവും ചടങ്ങില്‍ പങ്കെടുത്തു.








Comments