Foto

Indian Institute of Remote Sensing

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് എം.ടെക്., പി.ജി. ഡിപ്ലോമ പ്രവേശനം

 

ഇന്ത്യൻ സ്പെയ്‌സ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഒ.) കീഴിൽ ഉത്തരാഖണ്ഡിലെ ദെഹ്റാദൂണിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് റിമോട്ട് സെൻസിങ്ങിൽ (ഐ.ഐ.ആർ. എസ്.) വിവിധ

പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ടെക്നോളജി ആൻഡ് ആപ്ലിക്കേഷൻസ് മേഖലയിലെ വിവിധ എം.ടെക്., പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലെയ്ക്കാണ്, പ്രവേശനം . 

 

സ്പോൺസേഡ് പ്രോഗ്രാമുകൾക്ക് മാർച്ച് 17 വരെയും മറ്റുള്ളവയ്ക്ക് 31 വരെയും അപേക്ഷിക്കാവുന്നതാണ്. 

 

വിവിധ പ്രോഗ്രാമുകൾ

I.M.Tech Programs : Specialisations

Agriculture & Soils

Forest Resources & Ecosystem Analysis

Geoinformatics

Geosciences

Marine & Atmospheric Sciences

Natural Hazards & Disaster Risk Management

Satellite Image Analysis & Photogrammetry

Urban & Regional Studies

Water Resources

 

II.Post Graduate Diploma programs: Specialisations 

Agriculture and Soils

Forest Resources and Ecosystem Analysis

Geosciences

Marine and Atmospheric Sciences

Natural Hazards and Disaster Risk Management

Satellite Image Analysis and Photogrammetry

Urban and Regional Studies

Water Resources

 

അഡ്രസ്സ്

INDIAN INSTITUTE OF REMOTE SENSING, INDIAN SPACE RESEARCH ORGANISATION

Department of Space, 

Government of India

Kalidas Road, 

Dehradun - 248 001 

Tel: + 91 -135 - 2524399 

Fax:+ 91 -135 - 2741987

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

www.iirs.gov.in

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

Comments

leave a reply