A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ചട്ടമ്പിസ്വാമിജയന്തി പുരസ്‌കാരം കര്‍ദിനാള്‍ മാര്‍ ക്ലീമിസിന്‌

ചട്ടമ്പിസ്വാമിജയന്തി പുരസ്‌കാരം
കര്‍ദിനാള്‍ മാര്‍ ക്ലീമിസിന്‌

തിരുവനന്തപുരം:  ചട്ടമ്പിസ്വാമിയുടെ 168- മത്‌ ജയന്തിയോടനു ബന്ധിച്ച്‌ ചട്ടമ്പിസ്വാമി സാംസ്‌കാരികസമിതി നല്‍കുന്ന ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരം മലങ്കര കത്തോലിക്കാസഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദിനാനാൾ  മാര്‍ ക്‌ളീമിസ്  കാതോലിക്കാ ബാവയ്ക്ക്‌.
26,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ്‌ പുരസ്കാരം. അടൂര്‍ ഗോപാലകൃഷ്ണന്‍, പ്രഭാവര്‍മ്മ , സ്വാമി ഗുരുരത്തം ജ്ഞാനതപസ്വി എന്നിവരടങ്ങുന്ന സമിതിയാണ്‌ പുരസ്കാര നിര്‍ണയം നടത്തിയത്‌.
ഓഗസ്റ്റ്‌ 27ന്‌ തി രുവനന്തപുരത്ത്‌ നട ക്കുന്ന ചടങ്ങില്‍  പുരസ്കാരം നല്‍കുമെന്ന്‌ സംഘടനാ ഭാരവാഹികളായ എസ്‌.ആര്‍. കൃഷ്ണകുമാര്‍, മണക്കാട്‌  രാമചന്ദ്രന്‍, ഡോ. ശ്രീവത്ന്‍ നമ്പൂതിരി തുടങ്ങിയവർ  അറിയിച്ചു.
  

Comments

leave a reply

Related News