Foto

കേരള നിയമസഭ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സ്റ്റാൾ നറുക്കെടുപ്പ് നിയമസഭ ബാങ്ക്വറ്റ് ഹാളിൽ നടന്ന സമ്മേളത്തിൽ ദേശീയ പുരസ്കാര ജേതാവായ എഴുത്തുകാരൻ ഡോ.  സെബിൻ എസ്  കൊട്ടാരം നിർവഹിക്കുന്നു

തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിൽ നവംബർ ഒന്നു മുതൽ 7 വരെ കേരള നിയമസഭ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സ്റ്റാൾ നറുക്കെടുപ്പ് നിയമസഭ ബാങ്ക്വറ്റ് ഹാളിൽ നടന്ന സമ്മേളത്തിൽ ദേശീയ പുരസ്കാര ജേതാവായ എഴുത്തുകാരൻ ഡോ.  സെബിൻ എസ്  കൊട്ടാരം നിർവഹിക്കുന്നു. നിയമസഭാ സെക്രട്ടറി ശ്രീ. എ.എം. ബഷീർ, അഡീഷണൽ സെക്രട്ടറി ഡി. ഡി. ഗോഡ് ഫ്രീ, സ്പെഷ്യൽ സെക്രട്ടറി ഷാജി സി ബേബി,  ജോയിന്റ് സെക്രട്ടറി ആർ എസ് സന്തോഷ് കുമാർ ഉൾപ്പെടെയുള്ളവർ വേദിയിൽ. അന്താരാഷ്ട്ര പുസ്തകോത്സവം
മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത എഴുത്തുകാരൻ എം ടി വാസുദേവൻ നായരെ ചടങ്ങിൽ ആദരിക്കും.
 

Comments

leave a reply

Related News