A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

35ആം കെസിബിസി അഖില കേരള പ്രൊഫഷണൽ നാടക മേളയുടെ ഫലം പ്രഖ്യാപിച്ചു

35ആം കെസിബിസി അഖില കേരള പ്രൊഫഷണൽ നാടക മേളയുടെ ഫലം പ്രഖ്യാപിച്ചു. 
മികച്ച നാടകം :മുച്ചീട്ടു കളിക്കാരന്റെ മകൾ
മികച്ച രണ്ടാമത്തെ നാടകം : അനന്തരം 
മികച്ച സംവിധാനം :
രാജേഷ് ഇരുളം | മുച്ചീട്ടു കളിക്കാരന്റെ മകൾ
മികച്ച രചന : മുഹാദ് വെമ്പായം | അനന്തരം 
മികച്ച നടൻ : റഷീദ് മുഹമ്മദ്‌ | അനന്തരം 
മികച്ച നടി : ഐശ്വര്യ | അന്ന ഗാരേജ്.
സെപ്റ്റംബർ 23 മുതൽ പി ഒ സി യിൽ നടന്ന മത്സരത്തിൽ 7 നാടകങ്ങളാണ് അവതരിപ്പിച്ചത്. സെപ്റ്റംബർ 30 വൈകുന്നേരം 5. 30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കെസിബിസി മീഡിയ കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് ആന്റണി മാർ സിൽവാനോസ് അവാർഡ് സമ്മാനിക്കും. നടൻ  ജോജു ജോർജ് മുഖ്യാതിഥിയായി പങ്കെടുക്കും. നടൻ കൈലാഷ്, സംവിധായകൻ ജി മാർത്താണ്ഡൻ തുടങ്ങി നിരവധി നാടക സിനിമ പ്രവർത്തകർ ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് നാടകം 'യാത്ര', ഗാന്ധിഭവൻ തിയേറ്റർ ഇന്ത്യ.

ഫാ എബ്രഹാം ഇരിമ്പിനിക്കൽ, സെക്രട്ടറി കെസിബിസി മീഡിയ കമ്മീഷൻ

Comments

leave a reply

Related News