Foto

കെസിബിസി ആസ്ഥാനമായ പാലാരിവട്ടം പിഒസിയിൽ നടന്ന ക്രിസ്മസ് സംഗമത്തിൽ കർദിനാൾ മാർ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാബാവ, പാണക്കാട് സാദിഖ് അലി ഷിഹാബ് തങ്ങൾ, ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രൻ എന്നിവർ ചേർന്നു കേക്ക് മുറിക്കുന്നു. ഫാ. ജേക്കബ് ജി. പാലക്കപ്പിള്ളി, സ്വാമി ആസ്പർശാനന്ദ, സ്വാമി ബോധേന്ദ്ര തീർത്ഥ, ജസ്റ്റീസ്‌ അബ്ദുൾ റഹിം, പി. രാജു, സി. എൻ. മോഹനൻ, ബിഷപ് യൂഹാനോൻ മാർ പൊളികാർപസ്, ബിഷപ് മാർ ബോസ്കോ പുത്തൂർ, ബിഷപ് മാർ തോമസ് ചക്യത്ത്, ബിഷപ് മാത്യൂസ് മാർ അന്തിമോസ്, സിസ്റ്റർ സൂസമ്മ എന്നിവർ സമീപം.

സമന്വയത്തിന്റെ സായാഹ്നമൊരുക്കി പിഒസി യിൽ ക്രിസ്മസ് സംഗമം 

(പടം )
കൊച്ചി : മത, സാമൂഹ്യ, രാഷ്ട്രീയ,  സാംസ്‌കാരിക ധാരകളുടെ ക്രിസ്മസ് സംഗമമൊരുക്കി കെസിബിസി ആസ്ഥാനമായ പാലാരിവട്ടം പിഒസി. വ്യത്യസ്ത വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവർ സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും സമന്വയത്തിന്റെയും സന്ദേശം പങ്കുവെച്ച സായാഹ്നം കൊച്ചിയുടെ ചരിത്രത്തിൽ പുതിയ തുടക്കമായി. 
കർദിനാൾ മാർ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാബാവ, പാണക്കാട് സാദിഖ് അലി ഷിഹാബ് തങ്ങൾ,  ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രൻ,ഫാ. ജേക്കബ് ജി. പാലക്കപ്പിള്ളി, സ്വാമി അസ്പർശാനന്ദ എന്നിവർ പ്രസംഗിച്ചു.
സ്വാമി ബോധേന്ദ്ര തീർത്ഥ, ജസ്റ്റീസ്‌ അബ്ദുൾ റഹിം,  ബിഷപ് യൂഹാനോൻ മാർ പൊളികാർപസ്, ബിഷപ് മാർ ബോസ്കോ പുത്തൂർ, ബിഷപ് മാർ തോമസ് ചക്യത്ത്, ബിഷപ് മാത്യൂസ് മാർ അന്തിമോസ്, രാഷ്ട്രീയ നേതാക്കളായ സി. എൻ. മോഹനൻ,പി. രാജു, ടി. ജെ. വിനോദ് എം എൽ എ, മുഹമ്മദ്‌ ഷിയാസ്, ഫാ. മൈക്കിൾ പുളിക്കൽ  തുടങ്ങിയവർ സംസാരിച്ചു.
കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരുന്നു.
 
Comments

leave a reply

Related News