Foto

കോവിഡ് മൂലം ഫ്രാൻസിസ് മാർപ്പാപ്പയുടെ ഡോക്ടർ അന്തരിച്ചു.

കോവിഡ് മൂലം ഫ്രാൻസിസ്  മാർപ്പാപ്പയുടെ ഡോക്ടർ ഡോ. ഫബ്രീസിയോ സൊക്കോർസി (78) അന്തരിച്ചു. കോവിഡിൻ്റെ ചികിത്സയിൽ ആയിരുന്നു അദ്ദേഹം. 2015 മുതൽ മാർപ്പാപ്പയുടെഡോക്ടറായിരുന്ന അദ്ദേഹം ഒരു  കാൻസർ രോഗിയായിരുന്നു. 
മാർപ്പാപ്പയുമായിസമ്പർക്കമുണ്ടായിരുന്നോ എന്ന് വ്യക്തമാക്കിയിട്ടില്ല.

Comments

leave a reply

Related News