A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

മിഷൻലീഗ് കുഞ്ഞേട്ടൻ പുരസ്കാരം ജോൺസൺ കാഞ്ഞിരക്കാട്ടിന്

കൊച്ചി: ചെറുപുഷ്പ മിഷൻലീഗ് സ്ഥാപക നേതാവ് പി.സി.അബ്രാഹം പല്ലാട്ടുകുന്നേലിൻ്റെ സ്മരണാർത്ഥം മിഷൻലീഗ് കേരളസംസ്ഥാന സമിതി ഏർപ്പെടുത്തി നൽകി വരുന്ന  കുഞ്ഞേട്ടൻ പുരസ്കാരത്തിന് ഈ വർഷം ചങ്ങനാശ്ശേരി അതിരൂപത പാറേൽപ്പള്ളി ഇടവകാംഗമായ ജോൺസൺ കാഞ്ഞിരക്കാട്ട് അർഹനായി. ചെറുപുഷ്പമിഷൻലീഗിലൂടെ അദ്ദേഹം സഭയ്ക്കും സമൂഹത്തിനും ചെയ്ത  പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് അവാർഡിനായി തിരഞ്ഞെടുത്തത്. ബിഷപ്പ് മാർ തോമസ് തറയിൽ ( ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന രക്ഷാധികാരി), ഫാ.ഷിജു ഐക്കരക്കാനായിൽ ( ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന ഡയറക്ടർ, രഞ്ചിത്ത് മുതുപ്ലാക്കൽ (ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന പ്രസിഡൻ്റ് ), ജെയ്സൺ പുളിച്ചുമാക്കൽ (ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന സെക്രട്ടറി) , തോമസ് അടുപ്പു കല്ലുങ്കൽ (ചെറുപുഷ്പ  മിഷൻലീഗ് സംസ്ഥാന ഓർഗനൈസർ) എന്നിവർ അടങ്ങിയ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

Comments

leave a reply

Related News