A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

 ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി  കെസിവൈഎം പിലാത്തറ യൂണിറ്റ് 

 ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി 
കെസിവൈഎം പിലാത്തറ യൂണിറ്റ് 

കണ്ണൂര്‍: പിലാത്തറ വ്യാകുല മാതാ ദേവാലയത്തിലെ കെസിവൈഎം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്ക്കരണ പരിപാടി നടത്തി.ഇടവക വികാരി ഫാ: ബെന്നി മണപ്പാട്ട് ബോധവല്‍ക്കരണ ക്യാംപ്  ഉദ്ഘാടനം ചെയ്തു.കണ്ണൂര്‍ രൂപതാ കെസിവൈഎം ഡയറക്ടര്‍ ഫാദര്‍ ഷിജോ  എബ്രഹാം,  ഫാദര്‍ ആല്‍വിന്‍ ജോസ് വിവേര ,എബിന്‍ ടോമി ( പ്രസിഡന്റ് ), അമയ എംജെ ( സെക്രട്ടറി) എന്നിവര്‍ ചടങ്ങില്‍  പ്രസംഗിച്ചു.
Break the silence   എന്ന പരിപാടി ഫാ.ബെന്നി മണപ്പാട്ട്  ഉദ്ഘാടനം  ചെയ്തു.തുടര്‍ന്ന് കെസിവൈഎം  യുവജനങ്ങള്‍ ഫളാഷ് മോബും അവതരിപ്പിച്ചു.
 

Foto
Foto

Comments

leave a reply

Related News