Foto

ഇടക്കാലത്ത് റഗുലർ പഠനം ഉപേക്ഷിക്കേണ്ടി വന്നവർക്ക്  കാലിക്കറ്റ് സര്‍വകലാശാലയിൽ ബിരുദപഠനം പൂർത്തീകരിക്കാൻ അവസരം

ഇടക്കാലത്ത് റഗുലർ പഠനം ഉപേക്ഷിക്കേണ്ടി വന്നവർക്ക് 

കാലിക്കറ്റ് സര്‍വകലാശാലയിൽ ബിരുദപഠനം പൂർത്തീകരിക്കാൻ അവസരം

 

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള വിവിധ റഗുലർ ആർട്സ് ആന്റ് സയൻസ് കോളേജുകളില്‍ 2017 മുതല്‍ 2021 വരെയുള്ള വര്‍ഷങ്ങളില്‍ ബി.എ., ബി.കോം., ബി.ബി.എ. കോഴ്‌സുകള്‍ക്ക് ചേർന്ന്  അഞ്ചാം സെമസ്റ്റര്‍ വരെയുള്ള പരീക്ഷകള്‍ എഴുതിയതിനു ശേഷം പിന്നീട് വിവിധ പഠനം തുടരാന്‍ സാധിക്കാത്തവര്‍ക്ക് ബിരുദം പൂർത്തിയാക്കാനവസരം നൽകുന്നു.

 

സർവകലാശാലയുടെ എസ്.ഡി.ഇ. വിഭാഗത്തിൽ നിർദ്ദിഷ്ട ബിരുദ കോഴ്സുകളുടെ ആറാം സെമസ്റ്ററിന് ചേര്‍ന്ന് പഠനം തുടരാനാണ് അവസരമുള്ളത്.അപേക്ഷ സമർപ്പിക്കാൻ ഡിസംബർ, 11 വരെ അവസരമുണ്ട്. 

 

കൂടുതൽ വിവരങ്ങള്‍ക്കും അപേക്ഷാ സമർപ്പണത്തിനും

https://sde.uoc.ac.in

https://sde.uoc.ac.in/sites/default/files/sde_videos/notification_1.pdf 

 

ഫോൺ

0494 2407356

0494 2400288

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News