A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

മദ്രാസ് യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദം - ഡിപ്ലോമ - സർട്ടിഫിക്കേറ്റ് പ്രോഗ്രാമുകൾ

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

സൗത്ത് ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന യൂണിവേഴ്സിറ്റികളിൽ ഒന്നാണ്, മദ്രാസ് യൂണിവേഴ്സിറ്റി .

മദ്രാസ് യൂണിവേഴ്സിറ്റിയിലെ വിവിധ ബിരുദാനന്തര ബിരുദകോഴ്സുകളിലേക്കും ഡിപ്ലോമ -ബിരുദാനന്തര ബിരുദ ഡിപ്ലോമ കോഴ്സുകളിലേക്കും  ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.

 

ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് ജൂൺ 30 വരെയും ഡിപ്ലോമ, ബിരുദാനന്തര ബിരുദ ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് ജൂലൈ 30 വരെയുമാണ് അപേക്ഷിക്കാനവസരമുള്ളത്.

 

അപേക്ഷ സമർപ്പണത്തിനും മറ്റു വിവരങ്ങൾക്കും

www.unom.ac.in

 

Comments

leave a reply

Related News