A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

നിലവിൽ ബി.എഡ്.ന് അപേക്ഷിക്കാൻ കഴിയാത്തവർക്കായി കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ ലേറ്റ് രജിസ്ട്രേഷൻ സൗകര്യം

ഈ അധ്യയന വർഷത്തെ ബി.എഡ്. പ്രവേശനത്തിന്റെ ഭാഗമായി ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാർഥികള്‍ക്കായി, ലേറ്റ് രജിസ്ട്രേഷന്‍ ചെയ്യുന്നതിനുള്ള സൗകര്യം (കൊമേഴ്സ് ഓപ്ഷന്‍ ഒഴികെ) ഒരുക്കിയിട്ടുണ്ട്.എസ്.സി. / എസ്.ടി. വിഭാഗക്കാർക്ക് 535/- രൂപയും പൊതുവിഭാഗത്തിൽ പെടുന്നവർക്ക് 1030/- രൂപയുമാണ്, അപേക്ഷാ ഫീസ്. ലേറ്റ് രജിസ്ട്രേഷന്‍ ചെയ്തവരെ വെയിറ്റിംങ് റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കും.ജൂലൈ 20 വരെയാണ്, സൗകര്യമൊരുക്കിയിരിക്കുന്നത്.

 

കൂടുതൽ വിവരങ്ങൾക്ക്

https://admission.uoc.ac.in/admission?pages=bedu  

 

ഫോണ്‍ 

0494 2407017

0494 2407016

0494 2660600

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News