യു.കെ.യിലുള്ള സതാംപ്‌ടൻ യൂണിവേഴ്‌സിറ്റിയുടെ ഇന്ത്യയിലുള്ള ഗുര്യഗ്രാം കാമ്പസിൽ വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് പഠിക്കാനവസരമുണ്ട്. 2025-26 അധ്യയന വർഷത്തെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.
ടൈംസ് ഹയർ എജുക്കേഷൻ വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ,
സതാംപ്ടൻ സർവകലാശാലയ്ക്ക്
97-ാം സ്ഥാനമുണ്ട്.ഇന്ത്യയിൽ തന്നെ പഠിച്ച്, ലോകത്തെ മികച്ച സർവകലാശാലയുടെ കോഴ്സിന്റെ ഭാഗമാകാനാണ് ഇതിലൂടെ അവസരമൊരുങ്ങുന്നത്.
വിവിധ പ്രോഗ്രാമുകൾ
1.BSc Accounting and Finance
2.BSc Business Management
3.BSc Computer Science
4.BSc Economics
5. MSc Finance
6.MSc International Management
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
https://www.southampton.ac.uk/in
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments