A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിലേക്കുള്ള ഡിഗ്രി പ്രവേശന നടപടികൾ (അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തീയതികൾ)

1.കാലിക്കറ്റ് സർവ്വകലാശാല

4 വർഷ ബിരുദം: 09.06.2025  

ഇന്റഗ്രേറ്റഡ് കോഴ്സുകൾ: 10.06.2025  

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

https://admission.uoc.ac.in  

2.കേരള സർവ്വകലാശാല

ഡിഗ്രി കോഴ്സുകൾ: 15.06.2025  

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

https://admissions.keralauniversity.ac.in  

3.എം.ജി സർവ്വകലാശാല

ഡിഗ്രിഏകജാലക പ്രവേശനം: നാളെ (07.06.2025)  

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

https://cap.mgu.ac.in  

4 .കണ്ണൂർ സർവ്വകലാശാല

4 വർഷ ബിരുദം: 17.06.2025  

ഇന്റഗ്രേറ്റഡ് കോഴ്സുകൾ: 17.06.2025  

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

https://admission.kannuruniversity.ac.in  

5. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല

ഡിഗ്രി കോഴ്സുകൾ: 08.06.2025

 കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

https://ugadmission.ssus.ac.in  

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഡോക്യുമെന്റുകൾ അപ് 

ലോഡ് ചേയ്യേണ്ടതുള്ളതു 

കൊണ്ട്, യോഗ്യതസർട്ടിഫിക്കറ്റ്, ഫോട്ടോ, ഐഡി പ്രൂഫ് തുടങ്ങിയവ സ്കാൻ ചെയ്ത് സൂക്ഷിക്കണം. അപേക്ഷാഫീസ്, ഓൺലൈൻ ആയി അപേക്ഷിക്കുകയോ ബാങ്ക് ചലാൻ ഉപയോഗിച്ച് അടയ്ക്കുകയും ചെയ്യാവുന്നതാണ്(വിശദാംശങ്ങൾക്ക് വെബ്സൈറ്റ് പരിശോധിക്കുക).

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News