Foto

രാജ്യത്തെ വിവിധ സർവ്വകലാശാലകളിൽ വിദൂര വിദ്യാഭ്യാസം; ഇപ്പോൾ അപേക്ഷിക്കാം

രാജ്യത്തെ വിവിധ സർവ്വകലാശാലകളിലെ വിദൂര വിദ്യാഭ്യാസത്തിലൂടെയുള്ള ബിരുദ-ബിരുദാനന്തര ബിരുദ പഠനത്തിന്  ഇപ്പോൾ അപേക്ഷിക്കാം.ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ ബ്യൂറോയുടെ അംഗീകാരമുള്ള കോഴ്‌സുകളായതു 

കൊണ്ട് തന്നെ സർക്കാർ 

ജോലികളിൽ പ്രവേശിക്കാനുള്ള അംഗീകാരം കോഴ്‌സുകൾക്കുണ്ട്.

 

ഓരോ സർവ്വകലാശാലകളിലേയും 

കോഴ്സു വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളും വിവിധ കോഴ്സുകൾക്ക് അപേക്ഷിക്കേണ്ട അവസാന തിയ്യതിയും അതാതു സർവ്വകലാശാലകളുടെ വെബ്സൈറ്റുകൾ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്.

 

വിവിധ സർവ്വകലാശാലകളും അവയുടെ വെബ്സൈറ്റുകളും

1.ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല

https://sgou.ac.in/

2.മൗലാന ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റി

https://www.manuu.edu.in/home

3. ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി

http://www.ignou.ac.in/

4. പോണ്ടിച്ചേരി യൂണിവേഴ്സിറ്റി

https://dde.pondiuni.edu.in/

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

Comments

leave a reply

Related News