കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം പൂജപ്പുരയിലും കണ്ണൂർ പറശ്ശിനിക്കടവിലും പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മന്റ് (ICM), 2024 ആഗസ്റ്റിൽ ആരംഭിക്കുന്ന ഹയർ ഡിപ്ലോമ ഇൻ കോ.ഓപ്പറേറ്റീവ് മാനേജ്‌മന്റ് (HDCM) കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.നാഷണൽ കൗൺസിൽ ഫോർ കോ ഓപ്പറേറ്റീവ് ട്രെയിനിങ് (NCCT), ന്യൂഡൽഹിയുടെ അഫിലിയേഷനോടെയാണ്, സ്ഥപനങ്ങൾ പ്രവർത്തിക്കുന്നത്.
അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. കോഴ്സിന്റെ കാലാവധി,
ഒരു വർഷമാണ് .സഹകരണ വകുപ്പിലും, കേരള ബാങ്ക് ഉൾപ്പെടെയുള്ള സഹകരണ സ്ഥാപനങ്ങളിലും മറ്റും
ജോലി ലഭിയ്ക്കാൻ നിഷ്ക്കർഷിക്കപെട്ടിട്ടുള്ള
യോഗ്യതയാണ്,ഹയർ ഡിപ്ലോമ ഇൻ കോ.ഓപ്പറേറ്റീവ് മാനേജ്‌മന്റ് (HDCM) .സഹകരണ സ്ഥാപനങ്ങളിലെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാനവസരമുണ്ട്.
വിശദവിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
ഫോൺ
1.തിരുവനന്തപുരം
9946793893
9495953602
2.കണ്ണൂർ
90485824628089564997
Comments