Foto

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ

 

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ  വിവിധ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ 

കോഴ്സസുകളിൽ

സ്പോട് അഡ്മിഷന് ഓൺ ലൈൻ അപേക്ഷ ക്ഷണിച്ചു. ബിരുദമാണ്, അടിസ്ഥാനയോഗ്യത. അപേക്ഷകർ, ഡിഗ്രിക്ക് 55 ശതമാനം മാർക്ക് നിർബന്ധമായും നേടിയിരിക്കണം. നിലവിൽ ഒഴിവുകൾ റിപ്പോർട്ടു ചെയ്ത കോഴ്സുകളിലേക്കാണ് , പ്രവേശനം.

വിവിധ പ്രോഗ്രാമുകൾ

1. പി.ജി.ഡിപ്ലോമ ഇൻ ഐ ടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ ഡിസൈൻ

2.പി.ജി.ഡിപ്ലോമ ഇൻ ടെക്സ്റ്റയിൽ  ആൻഡ് അപ്പാരൽ ഡിസൈൻ,

3.പി.ജി.ഡിപ്ലോമ ഇന്റഗ്രേറ്റഡ് ലൈഫ്സ്റ്റൈൽ പ്രോഡക്ട് ഡിസൈൻ 

അപേക്ഷാ ക്രമം

വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള അപേക്ഷാഫോറം പൂരിപ്പിച്ച്, ഈ മാസം 29 നു വൈകിട്ട് മൂന്നിന് മുൻപായി നൽകണം. അപേക്ഷാ ഫീസായി , കെഎസ്‌ഐഡി ബാങ്ക് അക്കൗണ്ടിൽ 1000 രൂപ ഒടുക്കിയതിന്റെ രസീത് ഇതോടൊപ്പം വെക്കണം.ഒക്ടോബർ 30 നു ഓൺലൈൻ അഭിമുഖം നടത്തി,

യോഗ്യരായവരെ

തെരെഞ്ഞെടുക്കും

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

www.ksid.ac.in 

ഡോ.ഡെയ്സൻ പാണേങ്ങാടൻ,

അസി.പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,

സെന്റ് തോമസ് കോളേജ്, തൃശ്ശൂർ

daisonpanengadan@gmail.com

 

Foto

Comments

leave a reply

Related News