Foto

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വിദൂര വിദ്യാഭ്യാസ പഠനം.

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ വിദൂരവിദ്യാഭ്യാസവിഭാഗം വഴി നടത്തുന്ന വിവിധ ബിരുദ-ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.ഒക്ടോബർ 31 വരെയാണ് , ഓൺലൈൻ അപേക്ഷ സമർപിക്കാനവസരം. എട്ട് ബിരുദ പ്രോഗ്രാമുകളിലേക്കും പത്ത് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുമാണ് പ്രവേശനം

 

ബിരുദ പ്രോഗ്രാമുകൾ

പൊളിറ്റിക്കല്‍ സയന്‍സ്

ഫിലോസഫി

ബിബിഎ

ബി.കോം 

അഫ്സല്‍-ഉല്‍-ഉലമ

സോഷ്യോളജി

ഇക്കണോമിക്സ്

ഹിസ്റ്ററി

 

ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ

സംസ്കൃതം

ഹിന്ദി

അറബിക്

സോഷ്യോളജി

ഇക്കണോമിക്സ്

ഹിസ്റ്ററി

ഫിലോസഫി

പൊളിറ്റിക്കല്‍ സയന്‍സ്

എം.കോം

എം.എസ് സി മാതമാറ്റിക്സ് 

 

അപേക്ഷാ ക്രമം.

ഓണ്‍ലൈൻ അപേക്ഷ സമര്‍പ്പിണത്തിനു ശേഷം അഞ്ചു ദിവസത്തിനുള്ളിൽ അപേക്ഷയുടെ പ്രിന്റൗട്ട് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ നേരിട്ടോ തപാൽ മുഖാന്തിരമോ ലഭിക്കണം.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപണത്തിനും

www.sdeuoc.ac.in

 

വിലാസം

ഡയറക്ടര്‍, വിദൂരവിദ്യാഭ്യാസവിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, മലപ്പുറം - 673635 

 

ഫോൺ 

04942407356

04942400288

04942660600

 

മെയിൽ

sdeadmission2022@uoc.ac.in

digitalwing@uoc.ac.in  

drsde@uoc.ac.in

dsde@uoc.ac.in

Comments

leave a reply

Related News