Foto

ഡി സി എം എസ് സംസ്ഥാന അസിസ്റ്ററ്റ് ഡയറക്ടറായി റവ ഫാ.ജോസുകുട്ടി ഇടത്തിനകം

ഡി സി എം എസ് സംസ്ഥാന അസിസ്റ്ററ്റ് ഡയറക്ടറായി
റവ ഫാ.ജോസുകുട്ടി ഇടത്തിനകം നിയമിതനായി.

കോട്ടയം :- ഡി സി എം എസ് സംസ്ഥാന അസിസ്റ്ററ്റ് ഡയറക്ടർ ആയി റവ ഫാ.ജോസുകുട്ടി ഇടത്തിനകം [ ഡി സി എം എസ് കാഞ്ഞിരപ്പള്ളി രൂപത ഡയറക്ടർ ] 2021 ഡിസംബർ 01 മുതൽ നിയമിതനായി.
കെ സി ബി സി  എസ് സി / എസ് റ്റി / ബി സി കമ്മീഷൻ ചെയർമാൻഅഭിവന്ദ്യ മാർ ജേക്കബ് മുരിക്കൻ പിതാവ് ആണ് നിയമന ഉത്തരവ് നൽകിയത്
   
 ഫാ.ജോസ് വടക്കേക്കുറ്റ്
ഡിസിഎം എസ് സംസ്ഥാന ഡയറക്ടർ

Comments

leave a reply

Related News