Foto

ബിജു ജോസി കരുമാഞ്ചേരി കെ.സി.എഫ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

കേരള കാത്തലിക് ഫെഡറേഷന്‍ (കെ.സി.എഫ്) സംസ്ഥാന പ്രസിഡന്റായി  ബിജു ജോസി കരുമാഞ്ചേരിയെ തിരഞ്ഞെടുത്തു.

ആലപ്പുഴ രൂപതയിലെ എഴുപുന്ന തെക്ക് സെൻ്റ് ആന്റണീസ് ഇടവകാംഗമാണ് ബിജു ജോസി. നിലവില്‍ കെ.ആര്‍.എല്‍ സി.സി ട്രഷററായും, കെ.എല്‍.സി.എ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു വരികയാണ് അദ്ദേഹം.

Comments

leave a reply

Related News