മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരെ, മേയ് 7 വെള്ളിയാഴ്ച ആണ് സിബിസിഐ പ്രസിഡന്റ് കർദിനാൾ ഒസ്വാൾഡ് ഗ്രേഷ്യസ് ആഹ്വാനംചെയ്ത പ്രാർത്ഥനാദിനം. കഴിവുള്ളവരെല്ലാം ഉപവാസത്തോടുകൂടിതന്നെ ഈ തീവ്ര പ്രാർത്ഥനാദിനം ആചരിച്ച് കോവിഡ്-19 മഹാമാരിയിൽ നിന്ന് മോചനം ലഭിക്കുന്നതിനായി കാരുണ്യവാനായ ദൈവത്തോട് പ്രാർത്ഥിക്കണമെന്ന് സ്നേഹപൂർവം ഓർമ്മപ്പെടുത്തുന്നു.
സസ്നേഹം,
കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
(കെസിബിസി പ്രസിഡന്റ്)
Comments