സിനഡ് 2021 -2023
പുസ്‌കതം പ്രകാശനം ചെയ്തു
കൊച്ചി: സിനഡ് 2021 -2023 ഒരു സിനഡാത്മക സഭയ്ക്കുവേണ്ടി കൂട്ടായ്മ ,പങ്കാളിത്തം,പ്രേഷിതദൗത്യം, പുസ്‌കതം പ്രകാശനം ചെയ്തു.പി.ഓ.സിയില്‍ നചടങ്ങില്‍ കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് പുസ്‌കതം പ്രകാശനം ചെയ്തത്.പി.ഓ.സി ജനറല്‍ എഡിറ്റര്‍ ഫാ.ഡോ.ജേക്കബ് പ്രസാദാണ് പുസ്‌കത്തിന്റെ വിവര്‍ത്തനം.കെസിബിസി വൈസ് പ്രസിഡന്റ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍,കെസിബിസി സെക്രട്ടറി ജനറല്‍ ഡോ.തോമസ് മാര്‍ ജോസഫ്,കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പി.ഓ.സി ഡയറക്ടറുമായ ഫാ.ജേക്കബ് ജി പാലയ്ക്കാപ്പിള്ളി..പി.ഓ.സി ജനറല്‍ എഡിറ്റര്‍ ഫാ.ഡോ.ജേക്കബ് പ്രസാദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു
Comments