Foto

പി ഒ സി പഠനബൈബിള്‍ (പരിഷ്‌കരിച്ച പുതിയ നിയമം )തയ്യാറായി

പി ഒ സി പഠനബൈബിള്‍ (പരിഷ്‌കരിച്ച പുതിയ നിയമം )തയ്യാറായി
 

കൊച്ചി: വൈദികര്‍, സന്ന്യസ്തര്‍, മതാധ്യാപകര്‍, അല്മായ ശുശ്രൂഷകര്‍ തുടങ്ങി എല്ലാ ക്രൈസ്തവര്‍ക്കും ബൈബിള്‍ കൂടുതല്‍ വ്യക്തതയോടെ വായിച്ചു മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒന്നാണ് പഠനബൈബിള്‍  (പരിഷ്‌കരിച്ച പുതിയനിയമം). തയ്യാറായി. ജൂണ്‍ 30 -ന് മുമ്പ് ഓര്‍ഡര്‍ നല്‍കിയാല്‍ 450 രൂപയ്ക്ക്  ലഭിക്കും.മൂലഗ്രന്ഥത്തില്‍നിന്നുള്ള പരിഭാഷ,വ്യാഖ്യാനം, പദപഠനം എന്നിവയാണ് പഠന ബൈബിള്‍ പ്രത്യേകതകള്‍ 

 

Foto

Comments

  • Fr Jaison Parekat
    03-06-2022 02:03 PM

    I need one copy

leave a reply

Related News