A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

വനിതാ ശാസ്ത്രജ്ഞ പൊന്തിഫിക്കൽ അക്കാഡമി ഓഫ് സയൻസിൽ അംഗം

വനിതാ ശാസ്ത്രജ്ഞ പൊന്തിഫിക്കൽ അക്കാഡമി ഓഫ് സയൻസിൽ അംഗം

വത്തിക്കാൻ : 2018-ൽ ഫിസിക്‌സിൽ നോബൽ സമ്മാനം നേടിയ വനിത പ്രൊഫസർ ഡോണ  തിയോ സ്ട്രിക് ലാൻഡിനെ പൊന്തിഫിക്കൽ അക്കാഡമി ഓഫ് സയൻസിൽ അംഗമായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഇപ്പോൾ കാനഡയിലുള്ള വാട്ടർ ലൂ വാഴ്‌സിറ്റിയിൽ പ്രൊഫസറാണ്.
2018-ൽ പ്രൊഫ. ജെറാർദ് മൗരൂവിനൊത്തുള്ള ലേസർ സാങ്കേതിക രംഗത്തെ പുതിയ കണ്ടുപിടിത്തത്തിനാണ് പ്രൊഫ. ഡോണ നോബൽ സമ്മാനം നേടിയത്.

Foto

Comments

leave a reply

Related News