Foto

ഭാഷാ കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം :ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിട്യൂട്ടിൻ്റെ കീഴിലുള്ള പിയ ലാംഗ്വേജ് അക്കാദമി 

ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിട്യൂട്ടിൻ്റെ കീഴിലുള്ള പിയ ലാംഗ്വേജ് അക്കാദമി നടത്തുന്ന വിവിധ ഭാഷാ കോഴ്‌സുകൾ 2023 ജൂൺ 15 ന് ആരംഭിക്കുന്നു. ജർമ്മൻ , ഇറ്റാലിയൻ, ഫ്രഞ്ച്, ലാറ്റിൻ, ഗ്രീക്ക്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നിവയുടെ A 1 ബാച്ചുകളാണ് 15 ന് ആരംഭിക്കുന്നത്. ഓൺലൈനായ് ആഴ്ചയിൽ രണ്ട് വൈകുന്നേരങ്ങളിലായി നടത്തുന്ന ഈ കോഴ്‌സുകളിൽ ആർക്കും പങ്കെടുക്കാവുന്നതാണെന്ന് ഡയറക്റ്റര്‍ റവ.ഡോ. അഗസ്റ്റിൻ കല്ലേലി അറിയിച്ചു. പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. കോഴ്സ് ഫീ 2500 രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 82 81 82 12 16 / 82 81 82 55 24, സന്ദർശിക്കുക www.pia.edu.in

വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ 

Foto

Comments

leave a reply

Related News