Foto

ബൈബിളിലെ പെൺ മനസ്സുകൾ പ്രകാശനം ചെയ്തു.

ബൈബിളിലെ

പെൺ മനസ്സുകൾ

പ്രകാശനം ചെയ്തു.

 

കൊച്ചി. എഴുത്തുകാരിയും സംവിധായികയുമായ ജെസ്സി മരിയ രചിച്ച "ബൈബിളിലെ പെൺ മനസ്സുകൾ " എന്ന ഗ്രന്ഥം

പ്രകാശനം ചെയ്തു.

പുനലൂർ ബിഷപ് റൈറ്റ് റവ.ഡോ. സിൽവെസ്റ്റർ പൊന്നു മുത്തൻ , ലില്ലി ജോസഫിന് ഗ്രന്ഥം നല്കി

പ്രകാശന കർമ്മം നിർവ്വഹിച്ചു.

കച്ചേരിപ്പടി ആശീർ ഭവനിൽ നടന്ന ചടങ്ങിൽ

അഡ്വ. ചാർളി പോൾ അധ്യക്ഷത വഹിച്ചു.

ജീവൻ ബുക്സ് മാനേജർ ഫാ.അലക്സ് കിഴക്കേ കടവിൽ കപ്പു ച്ചിൻ , സത്യദീപം ചീഫ് എഡിറ്റർ ഫാ.മാത്യു കിലുക്കൻ, ആശീർ ഭവൻ ഡയറക്ടർ റവ.ഡോ. വിൻസന്റ് വാരിയത്ത്, റവ.ഡോ. ജോഷി മയ്യാറ്റിൽ , സിനിമ സംവിധായകൻ ടോം ഇമ്മട്ടി

എന്നിവർ പ്രസംഗിച്ചു. ജീവൻ ബുക്സാണ് പ്രസാധകർ.

 

 

 

ഫോട്ടോ മാറ്റർ : എഴുത്തുകാരിയും സംവിധായികയുമായ ജെസി മരിയ രചിച്ച " ബൈബിളിലെ പെൺ മനസ്സുകൾ "പുനലൂർ ബിഷപ് ഡോ. സിൽവസ്റ്റർ പൊന്നു മുത്തൻ പ്രകാശനം ചെയ്യുന്നു. ലില്ലി ജോസഫ് , അഡ്വ. ചാർളി പോൾ , ജെസി മരിയ, ഫാ. വിൻസന്റ് വാരിയത്ത്, ഫാ. അലക്സ് കിഴക്കേ കടവിൽ , ഫാ.ജോഷി മയ്യാറ്റിൽ , ടോം ഇമ്മട്ടി എന്നിവർ സമീപം

 

 

 

ജെസി മരിയ

9895773868

Comments

leave a reply