A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ജെ.ഇ. ഇ.മെയിൻസ് ;  അപേക്ഷ സമർപ്പണം, നവംബർ 30 വരെ

ജെ.ഇ. ഇ.മെയിൻസ് ;  അപേക്ഷ സമർപ്പണം, നവംബർ 30 വരെ

 

ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷയായ  ജെ.ഇ. ഇ. മെയിൻസിനുള്ള ഒന്നാം സെഷൻ അപേക്ഷ ഓൺലൈൻ ആയി  നവംബർ 30 വരെ സമർപ്പിക്കാം. 2024 ജനുവരി 24 മുതൽ ഫെബ്രുവരി 1 വരെ രാജ്യത്തെ വിവിധ സെന്ററുകളിലായി പ്രവേശനപരീക്ഷ നടക്കും

 

രണ്ടാം സെഷൻ 2024 ഏപ്രിൽ മാസത്തിലാണ്, നടക്കുക. രണ്ടു പേ

പ്പറുകളാണ്, ജെ.ഇ. ഇ. പരീക്ഷയ്ക്കുള്ളത്.

 

1.JEE Paper 1 

(B.E, B. Tech ) 

 

2.JEE Paper 2 

(B.Arch, B.Planning)

 

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

1. അപേക്ഷകന്റെ ഫോട്ടോ

2. അപേക്ഷകന്റെ ഒപ്പ്

3. കാറ്റഗറി സർട്ടിഫിക്കേറ്റ് (GEN-EWS, OBC-NCL, SC, ST, PwD etc.)

 

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News