A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

തപാൽ വകുപ്പിൽ പോസ്റ്റ്‌മാൻ ;എസ്എസ്എൽസി ക്കാർക്ക് അപേക്ഷിക്കാം. 

തപാൽ വകുപ്പിൽ പോസ്റ്റ്‌മാൻ ;എസ്എസ്എൽസി ക്കാർക്ക് അപേക്ഷിക്കാം. 

 

എസ്എസ്എൽസി യോഗ്യതയുള്ളവർക്ക്  കേന്ദ്ര സർക്കാരിന്റെ തപാൽ വകുപ്പിൽ പോസ്റ്റ്‌മാനാകാൻ ഇപ്പോൾ അപേക്ഷിക്കാം.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 29,000/- രൂപ വരെ മാസശമ്പളം ലഭിക്കും ഇത് കൂടാതെ മറ്റ് നിരവധി അലവൻസുകൾക്കും അർഹതയുണ്ട്. രാജ്യമെമ്പാടുമായി 30041ഒഴിവുകളുണ്ട്.

 

കേരളത്തിൽ മാത്രം , 1500 ലധികം ഒഴിവുകളുണ്ട്. GDS, BPM, ABPM എന്നീ പോസ്റ്റുകളിലേക്ക് നേരിട്ടുള്ള നിയമനമാണ്, നടത്തുന്നത്.ഓൺലൈൻ ആയി മാത്രമേ , അപേക്ഷിക്കാനാകൂ. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി, ഓഗസ്റ്റ് 23 ആണ് .

 

അപേക്ഷാ സമർപ്പണത്തിന്

 https://indiapostgdsonline.gov.in/

 

വിജ്ഞാപനത്തിന്

 https://indiapostgdsonline.cept.gov.in/Notifications/Model_Notification.pdf 

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

Comments

leave a reply

Related News