Foto

ഫാ.ആബേല്‍ സ്മൃതി സംഗീതസന്ധ്യ 21 ന്

ഫാ.ആബേല്‍ സ്മൃതി സംഗീതസന്ധ്യ 21 ന്

കൊച്ചി: കെ.സി.ബി.സി മീഡിയ കമ്മീഷനും ചാവറ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്ന് സംഘടിപ്പിക്കുന്ന 2 ാമത് ഫാ.ആബേല്‍ സ്മൃതി സംഗീതസന്ധ്യ 21 ന് വൈകുന്നേരം ആറ് മണിക്ക് കൊച്ചി പാലാരിവട്ടം പി.ഓ.സിയില്‍ നടക്കും.ആബേല്‍ ഗാനാലാപന മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണം,ആബേല്‍ അനുസ്മരണ സമ്മേളനം,സംഗീത സായാഹ്നം എന്നിവ  പരിപാടിയോടനുബന്ധിച്ച് ഉണ്ടാകും.സംഗീതസന്ധ്യയുടെ ഉദ്ഘാടനം ഡോ.ഏബ്രഹാം മാര്‍ യൂലിയോസ് ഉദ്ഘാടനം  ചെയ്യുമെന്ന് കെസിബിസി മീഡിയ കമ്മീഷന്‍  സെക്രട്ടറി ഫാ.ഡോ.ഏബ്രഹാം ഇരിമ്പിനിക്കല്‍,ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.തോമസ് പുതുശ്ശേരി സി.എം.ഐ  എന്നിവര്‍ അറിയിച്ചു.
 

Comments

leave a reply