A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

10.52 കോടി രൂപയുടെ സ്‌കോളർഷിപ്പുമായി ബർമിംഗ്ഹാം യൂണിവേഴ്സിറ്റി; dr daison panengadan

10.52 കോടി രൂപയുടെ സ്‌കോളർഷിപ്പുമായി ബർമിംഗ്ഹാം യൂണിവേഴ്സിറ്റി

 

യു.കെ.യിലുള്ള ബിർമിംഗ്ഹാം യൂണിവേഴ്സിറ്റി (UoB) ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി നൽകുന്ന ഒരു മില്യൺ പൗണ്ടിലധികം വിലമതിക്കുന്ന സ്‌കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.ശക്തമായ അക്കാദമിക്, പാഠ്യ- പാഠ്യേതര റെക്കോർഡുകളുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സർവ്വകലാശാലയിൽ പഠിക്കാനുള സാഹചര്യമൊരുക്കുകയെന്നതാണ് , സർവകലാശാലയുടെ ലക്ഷ്യം.

 

അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും

https://www.birmingham.ac.uk/study/postgraduate/scholarships-and-funding/postgraduate-scholarships/scholarships-for-2024-entry

Comments

leave a reply

Related News