Foto

വിദേശപഠനം ആഗ്രഹിക്കുന്നവർക്കായി വിക്ടോറിയ യൂണിവേഴ്സിറ്റി സ്കോളർഷിപ്പ്

വിദേശപഠനം ആഗ്രഹിക്കുന്നവർക്കായി വിക്ടോറിയ യൂണിവേഴ്സിറ്റി സ്കോളർഷിപ്പ്

 

ന്യൂസിലാന്റിലെ വെല്ലിങ്ടൺ വിക്ടോറിയ യൂണിവേഴ്സിറ്റിയിൽ പഠനംനടത്തുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള  വിദ്യാർഥികൾക്കായി നൽകുന്ന ടോംഗരേവ സ്കോളർഷിന് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന കാലയളവിൽ ഒരു വർഷത്തേക്ക് പഠനത്തിനാവശ്യമായ ട്യൂഷൻ ഫീസുകളിൽ ഇളവ് ലഭിക്കുന്ന പദ്ധതിയാണിത്. 

 

വിക്ടോറിയ യൂണിവേഴ്സിറ്റിയിൽ യു.ജി, പി.ജി പ്രോഗ്രാമുകൾക്ക് പ്രവേശനം നേടുന്ന വിദ്യാർഥികൾക്കാണ് ആനുകൂല്യത്തിന് അർഹതയുള്ളത്. ഓരോ വർഷവും പ്രവേശനം നേടുന്ന വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ സ്വീകരിക്കും.നവംബർ 30വരെ ഓൺലൈനായി ഈ സ്കോളർഷിപ്പിന്  അപേക്ഷ സമർപ്പിക്കാം.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പിണത്തിനും 

https://www.wgtn.ac.nz/scholarships/current/tongarewa-scholarship

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

Comments

leave a reply

Related News