വത്തിക്കാൻ മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന വിശാലവും അതുല്യവുമായ കലാശേഖരത്തിന്റെ സംരക്ഷണം ഉറപ്പാക്കുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന, ലൂസിയാനയിൽ നിന്നുള്ള, വത്തിക്കാൻ മ്യൂസിയങ്ങളിലെ കലകളുടെ പോഷകർ ("Patrons of the Arts in the Vatican Museums") എന്ന പ്രസ്ഥാനത്തിലെ അംഗങ്ങൾക്ക്, ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച അനുവദിക്കുകയും, സന്ദേശം നൽകുകയും ചെയ്തു.










Comments