Foto

വോയ്സ് ഓഫ് നൺസ് പ്രവർത്തക സമിതി സംഗമം നടത്തി

ഇന്നു പി ഒ സി യിൽ നടന്ന വോയ്സ് ഓഫ് നൺസ് പ്രവർത്തക സമിതി സംഗമം മൂവാറ്റുപുഴ മെത്രാൻ ഡോ. യൂഹന്നാൻ മാർ തിയഡോഷ്യസ് ഉദ്ഘാടനം  ചെയ്തു. വിവിധ സന്യാസി സമൂഹങ്ങളെ പ്രതിനിധീകരിച്ച് നൂറിലധികം സമർപ്പിതർ പങ്കെടുത്തു.രാവിലെ 10 ന് ആരംഭിച്ച സമ്മേളനം വൈകിട്ട് 3 ന് സമാപിച്ചു

Foto
Foto

Comments

leave a reply

Related News