Foto

കൊമഴ്സ്യൽ പൈലറ്റ് ലൈസൻസ്: പ്ലസ്ടു സയൻസ് ഗ്രൂപ്പുകാർക്ക് അപേക്ഷിക്കാം 

രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി, കൊമഴ്സ്യൽ പൈലറ്റ് ലൈസൻസ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന്, ഇപ്പോൾ അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായം, 2024 ഏപ്രിൽ ഒന്നിന് 17 വയസ് തികഞ്ഞിരിക്കണം.

50 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ചവരും പ്ലസ് ടുവിൽ ഫിസിക്സ്, ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളിൽ 55 ശതമാനം മാർക്ക് നേടിയവർക്കും അപേക്ഷിക്കാവുന്നതാണ്.എസ്‌സി/ എസ്ടി വിഭാഗം അപേക്ഷകർക്ക് പ്ലസ്ടുവിന് 45 ശതമാനം മാർക്കും ഫിസിക്സ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങൾക്ക് 50 ശതമാനം മാർക്കും മതിയാകും.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

https://rajivgandhiacademyforaviationtechnology.org

 

ഫോൺ

0471-2501814

മെയിൽ

ragaat@gmail.com

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News