Foto

വിന്നേഴ്സ് മീറ്റ് സംഘടിപ്പിച് എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി.

ഈകഴിഞ്ഞ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുനടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്കായി  വരാപ്പുഴ അതിരൂപത സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി വിന്നേഴ്സ് മീറ്റ് സംഘടിപ്പിച്ചു. Ernakulam MP ശ്രീ. ഹൈബി ഈഡൻ മീറ്റ് ഉത്ഘാടനം ചെയ്യുകയും വിജയികളായ ജനപ്രതിനിധികളെ  മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു.
സൊസൈറ്റി ഡയറക്ടർ ഫാദർ മാർട്ടിൻ അ ഴിക്കകത്ത് അധ്യക്ഷം വഹിച്ച ചടങ്ങിൽ C. ൽ. ഡൊമിനിക്, ബിജു പുത്തൻപുരയ്ക്കൽ, ലുസി ജേക്കബ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് യേശുദാസ് പറപ്പിള്ളി, കൊച്ചിൻ കോർപറേഷൻ കൗൺസിലർ അഡ്വക്കേറ്റ് മിനിമോൾ, വരാപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുഞ്ഞുമോൾ ജോസഫ് എന്നീ ജനപ്രതിനിധികൾ മറുപടി പ്രസംഗം നടത്തി.
ESSS പ്രസ്ഥാനത്തിലൂടെ നേതൃ രംഗത്തേക്ക് കടന്നുവന്ന ജനപ്രതിനിധികളാണ് ആദരം ഏറ്റുവാങ്ങിയത്.

Foto
Foto

Comments

leave a reply

Related News