Foto

കവിതാഎറണാകുളം കൂത്താട്ടുകുളം മേരിഗിരി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ട്രീസാ ജോണിന്റെ കവിത  എന്റെ തോണി

എറണാകുളം കൂത്താട്ടുകുളം മേരിഗിരി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ട്രീസാ ജോണിന്റെ കവിത  എന്റെ തോണി


എന്റെ തോണി നല്ല തോണി
നിന്റെ തോണി വലിയ തോണി

എന്റെ തോണി വെള്ളത്തില്‍
നിന്റെ തോണി വെള്ളത്തില്‍

എന്റെ തോണി മാവും തോണി
നിന്റെ തോണി തേക്കും തോണി


കാണാന്‍ രസം നിന്റെ തോണി
തുഴയാല്‍ രസം എന്റെ തോണി

തിത്തിത്താരാതിത്തിത്തെയ് തിത്തെയ് 
തെയ് തെയ് തോം
 

Comments

leave a reply

Related News