Foto

എസെക്സ് യൂണിവേഴ്സിറ്റിയിൽ(UK) ഗ്രേറ്റ് സ്കോളർഷിപ്പോടെ പഠിക്കാം

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

യുകെ ആസ്ഥാനമായുള്ള യൂണിവേഴ്‌സിറ്റി ഓഫ് എസെക്‌സ് 

യൂണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പോടെ പഠിക്കാനവസരമുണ്ട്. അഡ്മിൻ കിട്ടാൻ സാധ്യതയുള്ള മാസ്റ്റേഴ്‌സ് പ്രോഗ്രാമിലെ 

ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് , ഗ്രേറ്റ് സ്‌കോളർഷിപ്പുകൾ . വിദ്യാർത്ഥികൾ, എം.എ., എം.എസ്‌സി. എൽ.എൽ.എം. എന്നീ കോഴ്സുകളിലൊന്നു ചെയ്യുന്നവരായിരിക്കണം.

 

അടിസ്ഥാനയോഗ്യത

ഒരു വിദേശ വിദ്യാർത്ഥിയായി തരംതിരിക്കപ്പെട്ട സാധുവായ ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ള വ്യക്തിയും 2023 ഒക്‌ടോബറിനുള്ളിൽ മേൽ സൂചിപ്പിക്കപ്പെട്ട വിഷയത്തിൽ ഒരു വർഷത്തെ മുഴുവൻ സമയ വിദ്യാർത്ഥിയായി ബിരുദാനന്തര ബിരുദം ആരംഭിക്കുന്നതിനുള്ള ഓഫർ (ഉപാധികളില്ലാത്തതോ നിരുപാധികമോ) കൈവശമുള്ള ഒരാളായിരിക്കണം.

 

കൂടുതൽ വിവരങ്ങൾക്ക്

https://www.essex.ac.uk/scholarships/great-scholarship

 

Comments

leave a reply

Related News