സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകൾ, യൂണിവേഴ്സിറ്റി ഡിപ്പോർട്ട്മെന്റുകൾ, മ്യൂസിക്, സംസ്കൃത കോളജുകൾ എന്നിവിടങ്ങളിൽ ഈ അധ്യയന വർഷം ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ പ്രവേശനം ലഭിച്ച വിദ്യാർഥികളിലെ മെറിറ്റോറിയസ് ആയ വിദ്യാർത്ഥികൾക്ക് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 31നകം അതത് സ്ഥാപനങ്ങളിൽ നേരിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിശദ വിവരങ്ങൾക്ക്
മെയിൽ
statemeritsholarship@gmail.com
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments