A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

നവസംവിധായകർക്കുള്ള ജോൺ പോൾ പുരസ്ക്കാരം  "രേഖാചിത്രത്തിന്റെ" സംവിധായകൻ ശ്രീ. ജോഫിൻ ടി ചാക്കോയ്ക്ക് 

മലയാളം ചലച്ചിത്രരംഗത്തെ പ്രശസ്‌തനായ തിരക്കഥാകൃത്ത് ജോൺ പോളിൻ്റെ അനുസ്മരണാർത്ഥം കേരള കത്തോലിക്കാ ബിഷപ്പ്സ് കൗസിൽ (കെസിബിസി) മീഡിയ കമ്മീഷൻ ഏർപ്പെ ടുത്തിയ നവസംവിധായകർക്കുള്ള ജോൺ പോൾ പുരസ്ക്‌കാരം പ്രഖ്യാപിച്ചു. രേഖാചിത്രത്തി ന്റെ സംവിധായകൻ ശ്രീ ജോഫിൻ ടി ചാക്കോയാണ് പുരസ്ക്കാരത്തിന് അർഹനായത്. പാസ്റ്ററൽ ഓറിയന്റേഷൻ സെൻ്ററിൽ മെയ് 15 നു നടന്ന ജോൺ പോൾ അനുസ്‌മരണ സമ്മേളനത്തിൽ കെ സി ബി സി ഡപ്യൂട്ടി സെക്രട്ടറിയും പാസ്റ്ററൽ ഓറിയൻ്റേഷൻ സെൻ്റർ ഡയറക്ടറുമായ 00 തോമസ് തറയിലാണ് പ്രഖ്യാപനം നടത്തിയത്. പ്രഫ. കെ. എം. സാനു, കെ സി ബി സി മാധ്യമ സെക്രട്ടറി. ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ ടി. എം എബ്രാഹം, സി. സ്മിത, സി ജെ രാജഗോപാൽ എന്നിവർ സംസാരിച്ചു. 

ഫാ.സെബാസ്റ്റിൻ മിൽട്ടൺ കളപ്പുരക്കൽ 
കെ സി ബി സി മീഡിയ സെക്രട്ടറി
 

Comments

leave a reply

Related News