Foto

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ വിവിധ പി.ജി കോഴ്സുകൾ; ഇപ്പോൾ അപേക്ഷിക്കാം

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ അടുത്ത അധ്യയന വർഷത്തെ വിവിധ പി.ജി കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഏപ്രിൽ 7 ആണ്.

വിവിധ ബിരുദാനന്തര ബിരുദപ്രോഗ്രാമുകൾ

 

I.എം.എ.പ്രോഗ്രാമുകൾ

1.Sanskrit Sahitya 

2.Sanskrit Vedanta 

3.Sanskrit Vyakarana 

4.Sanskrit General 

5.Sanskrit Nyaya 

6.Malayalam

7.Hindi

8.English Language & Literature 9.History

10.Philosophy

11.Music

12.Dance-Bharathanatyam

13.Dance-Mohiniyattom

14.Theatre

15.Comparative Literature & Linguistics

16.Urdu 

17.Arabic 

18.Sociology 

19.Museology

20.Sociology and Disaster Management 

 

II.എം.എസ് സി.പ്രോഗ്രാമുകൾ

1.Psychology 

2.Geography

3.MSc in Geography and Disaster Management 

4.MSc in Psychology and Disaster Management

 

III.MSW

1.Master of Social Work

2.Masters in Social Work and Disaster Management

 

IV. മറ്റു ബിരുദാനന്തര ബിരുദപ്രോഗ്രാമുകൾ

1.Master of Fine Arts

2.Master of Physical Education and Sports

3.Wellness and Spa Management 

 

V.ബിരുദാനന്തര ബിരുദ ഡിപ്ലോമ പ്രോഗ്രാമുകൾ

Translation and office Proceedings in Hindi

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

www.ssus.ac.in 

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

Comments

leave a reply

Related News