A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ജോര്‍ജ്ജ് ബൈഡന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും

വത്തിക്കാന്‍: അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബൈഡന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷം മാര്‍പാപ്പയുമായി ബൈഡന്‍ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. അതിനാല്‍ തന്നെ സന്ദര്‍ശനം നിര്‍ണ്ണായകമാകമാണ്.
നിരവധി ഉന്നതതല മീറ്റിംഗുകള്‍ക്കായി യൂറോപ്പിലുള്ള പ്രസിഡന്റ് ബൈഡന്‍ ജൂണ്‍ 15 -ന് രാവിലെ മാര്‍പാപ്പയെ സന്ദര്‍ശിക്കുമെന്നാണ് വത്തിക്കാന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്. ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് പ്രസിഡന്റ് വത്തിക്കാനില്‍ എത്തുക.2015 സെപ്റ്റംബറില്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ നടന്ന ലോക കുടുംബ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മാര്‍പാപ്പ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ആണ് അന്നത്തെ ഉപരാഷ്ട്രപതി ആയിരുന്ന ബൈഡന്‍ ആദ്യമായി ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണുന്നത്.

Comments

leave a reply

Related News