A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (IISc) ബി.എസ്/ ബി. ടെക് പഠിയ്ക്കാനവസരം

ബാംഗ്ളൂരുവിൽ സ്ഥിതി ചെയ്യുന്ന ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളുടെ ഗണത്തിൽ പെടുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ, ഗവേഷണ അധിഷ്ഠിത ബാച്ച്ലർ ഓഫ് സയൻസ് (BS), ഇന്റർ ഡിസിപ്ലിനറി സ്വഭാവമുള്ള, പ്രയോഗികതയിൽ ഊന്നൽ നിൽക്കുന്ന ബാച്ച്ലർ ഓഫ് ടെക്നോളജി (B. Tech) പ്രോഗ്രാമുകളിലെ  പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.പ്ലസ് ടു തലത്തിൽ സയൻസ് വിഷയങ്ങൾ പഠിച്ചവർക്കാണ്, അവസരം. അപേക്ഷ സമർപ്പണത്തിന്, മെയ് 14  വരെ സമയമുണ്ട്.

അപേക്ഷകർ, JEE Main 2024, JEE Advanced 2024, NEET UG 2024, IISER Aptitude Test (IAT) 2024 എന്നീ പരീക്ഷകളിൽ ഏതെങ്കിലും ഒന്നിൽ യോഗ്യത നേടിയിരിക്കണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

https://iisc.ac.in/admissions/ 

 

Comments

leave a reply

Related News