A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

മാർ തോമസ് തറയിൽ പിതാവിന്റെ 49-ാം ചരമവാർഷികദിനാചരണങ്ങൾ ജൂലൈ 26 ന് (ഇന്ന്)

1975 ജൂലൈ മാസം 26-ാം തീയതി കാലം ചെയ്ത ഭാഗ്യസ്മരണാർഹനായ കോട്ടയം അതിരൂപതയുടെ അദ്ധ്യക്ഷനായിരുന്ന അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിന്റെ 49-ാം ചരമവാർഷികദിനാചരണത്തോടനുബന്ധിച്ചുള്ള ശുശ്രൂഷകൾ കോട്ടയം ക്രിസ്തുരാജാ ക്‌നാനായ മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ നടത്തപ്പെടുന്നു. ഇന്ന് (ജൂലൈ 26 വെള്ളിയാഴ്ച) വൈകുന്നേരം 4 മണിക്ക് അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ  വിശുദ്ധ കുർബാന അർപ്പിക്കും.   തുടർന്ന് മാർ തോമസ് തറയിൽ പിതാവിന്റെ കബറിടത്തിങ്കൽ അനുസ്മരണ പ്രാർത്ഥനയും തുടർന്നു മന്ത്രായും നടത്തും.  മാർ തറയിൽ പിതാവിന്റെ ദേഹവിയോഗത്തിന്റെ അൻപതാം വർഷത്തിൽ അതിരൂപതയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടേയും പ്രസ്ഥാനങ്ങളുടേയും സഹകരണത്തോടെ നടപ്പിലാക്കുന്ന ഒരു വർഷം നീണ്ടുനില്ക്കുന്ന അനുസ്മരണ നവീകരണ പ്രവർത്തനങ്ങളുടെ  ഉദ്ഘാടനവും നിർവ്വഹിക്കപ്പെടുമെന്ന് വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അറിയിച്ചു.  അതിരൂപതയിലെ വൈദിക-സമർപ്പിത-അല്മായ പ്രതിനിധികൾ പങ്കെടുക്കും.  

 

Comments

leave a reply

Related News