Foto

ആര്‍ച്ബിഷപ്പ് ഡോ. ജോസഫ് മിറ്റത്താനി (91) ദിവംഗതനായി 

ആര്‍ച്ബിഷപ്പ് എമരിത്തൂസ്  മോസ്റ്റ്. റെവ. ഡോ. ജോസഫ് മിറ്റത്താനി തിങ്കളാഴ്ച ദിവംഗതനായി.
Imphal രൂപതയുടെ മുന്‍ ആര്‍ച്ബിഷപ്പ് ആണ്.
കബറടക്കം ജൂലൈ  14 ന്  Imphal സെയിന്റ് ജോസഫ് കത്തീഡ്രലില്‍.

Comments

leave a reply

Related News