പാലാരിവട്ടത്തെ പി ഓ സി യിൽ ജൂൺ 25 ഞായർ വൈകുന്നേരം 5 നു നടക്കുന്ന സമ്മേളനത്തിൽ പ്രശസ്‌ത പത്രപ്രവർത്തകൻ ശ്രീ ആന്റോ അക്കര സംസാരിക്കും.
ക്രിസ്തുമത വിശ്വസികളെ ഉന്മൂലനം ചെയ്യാനുള്ള വർഗീയ അജണ്ട തുറന്നു കാണിക്കാനും ചർച്ച ചെയ്യാനും ഈ അവസരം ഉപയോഗിക്കുന്നു. ഇതിൽ എല്ലാവര്ക്കും പങ്കെടുക്കാം. കെസിബിസി മീഡിയ കമ്മിഷൻ ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. കാണ്ഡമാൽ കലാപത്തിന്റെ നേർചിത്രം ലോകത്തിനു മുൻപിൽ അവതരിപ്പിക്കാൻ ശ്രമിക്കുകയും അന്യായമായി ജയിലിൽ അടച്ചവരെ നിയമസഹായം നൽകി മോചിപ്പിക്കുന്നതിനും ആന്റോ അക്കര മുൻകൈ എടുത്തു. മണിപ്പൂരിൽ കലാപ സമയത്തു നേരിൽ കണ്ട കാര്യങ്ങൾ ഇവിടെ അവതരിപ്പിക്കും.
ഫാ എബ്രഹാം ഇരിമ്പിനിക്കൽ, സെക്രട്ടറി കെസിബിസി മീഡിയ കമ്മീഷൻ.
Comments