Foto

ഡോ. വള്ളിക്കാവ് മോഹൻദാസ് ഡിസംബർ 16 വൈകിട്ട് 5 മണിക്ക് പാലാരിവട്ടം പി ഒ സിയിൽ സംസാരിക്കുന്നു

ഡോ. വള്ളിക്കാവ് മോഹൻദാസ് ഡിസംബർ 16 വൈകിട്ട് 5 മണിക്ക് പാലാരിവട്ടം പി ഒ സിയിൽ സംസാരിക്കുന്നു

സാംസ്കാരിക സാഹിത്യ വിദ്യാഭ്യാസ രംഗങ്ങളിൽ മിഷനറിമാർ കേരളത്തിന് നൽകിയ സംഭാവനകളെ കുറിച്ചും അവരുടെ പ്രവർത്തന വൈപുല്യത്തെക്കുറിച്ചും ഡോ. വള്ളിക്കാവ് മോഹൻദാസ് ഡിസംബർ 16 വൈകിട്ട് 5 മണിക്ക് പാലാരിവട്ടം പി ഒ സിയിൽ സംസാരിക്കുന്നു. ആധുനിക കേരളം നിർമ്മിച്ച മിഷണറിന്മാരുടെ സംഭാവനകൾ ഓർത്തെടുക്കാൻ ഒരവസരമൊരുക്കുന്നു.

Comments

leave a reply

Related News